ഓട്സ്

ഓട്സ്

മുതിരയൊക്കെ തട്ടിയകറ്റി 
കുതിരയെപ്പോലെ പായാന്‍ 
ഓട്സ് വരുത്തി പെട്ടകം നിറച്ചു 
കുത്തിയിരിന്നു പരസ്യം 
കാണുന്നിന്നു വാര്‍ദ്ധ്യക്കയം




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “