സാന്ത്വനം(ഗാനം )

സാന്ത്വനം(ഗാനം )
 

പോകാതെ വേഗമങ്ങു 
തണ്ടുലഞ്ഞു  ചെണ്ടുലഞ്ഞു 
തേങ്ങുന്നു ഉള്ളമേറെ 
തേടുന്നു നിന്നെയേറെയായി ....  

കരകവിഞ്ഞു കണ്‍ നിറഞ്ഞു 
കാതോര്‍ത്തു തേങ്ങലായി 
കണ്ടതൊക്കെ നീയാണെന്നു
കരുതിയേറെ   സാന്ത്വനം . (പോകാതെ ....)



വറുതിയിലെരിയം തീയിലേറെ  
വിറകൊണ്ടു മാനസം 
വന്നു നീ വന്നു പകര്‍ന്നു നല്‍ക
കരുണ സ്നേഹസാന്ത്വനം . (പോകാതെ ....)

സംഗീതം ചെയ്യ് തു പാടിയത്   സതീഷ്‌  ചിറ്റാര്‍ 

Comments

Cv Thankappan said…
Nalla varikal
Aasamsakal
Unknown said…
കൊള്ളാം ആലാപനയോഗ്യമായ വരികള്‍ ..ആശംസകള്‍
സാന്ത്വനമാണോ അതോ സ്വാന്ത്വനമാണോ ?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “