സൗന്ദര്യ പിണക്കം


സൗന്ദര്യ പിണക്കം 
കടുകും എണ്ണയും മുളകും തമ്മില്‍ പൊറു   പൊറുത്തു 
മഞ്ഞള്‍ പൊടി നിറം പകരാന്‍ ഒരുങ്ങി നിന്നും 
ഉപ്പുമാത്രം തീര്‍ന്നു പോയല്ലോ തീയില്‍ കിടന്ന 
പച്ച കറിയുടെ ദുഃഖം തീര്‍ത്തും അറിഞ്ഞവള്‍
അയാളെ കുഞ്ഞുമണിയന്റെ പീടികക്ക് പറഞ്ഞു വിട്ടു 
പൊതിയുമായി എത്തിയപ്പോഴേക്കും അവളുടെ 
മുഖവും ചട്ടിയുടെ നിറവും ഒരുപോലെ 
പാവം അയാളിനി എന്ത് ചെയ്യും 

Comments

കൊച്ചുകവിതകള്‍ നന്നാവുന്നുണ്ട്. കൂടുതല്‍ ഗഹനമായ കവിതകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍ ......
kanakkoor said…
നന്നായി ഈ മസാലക്കവിത

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “