വര്‍ണ്ണങ്ങള്‍
വര്‍ണ്ണങ്ങള്‍
വിശപ്പ്
നിശബ്ദതയിലാളുന്നു
നീക്കിനിര്‍ത്താനാവാത്ത
വയറിന്‍ കാളല്‍
ശിവരാത്രി
അമാവസിയുടെ രാവിലയി
മധു ചഷകത്തിലേക്കു താഴുന്ന ചന്ദ്രന്‍
കുടെ വിഷപാനം നടത്താന്‍ ഒരുങ്ങുന്ന
സംഹാരകാരകന്‍ കുടെ വ്യാകുലയാം പാര്‍വതി .
ഹോളി
പൗര്‍ണ്ണമി ചന്ദ്രന്റെ നിലാവോളിയില്‍
ചാലിച്ച് വച്ചൊരു ഭാഗ്ഗിന്റെ ലഹരിയില്‍
പുലരി വര്‍ണ്ണങ്ങലോടോപ്പം ഒരുങ്ങുകയായി
മനസ്സും ദേഹവും ഋതുവിന്‍ മാറ്റത്തിനൊത്തു
ചിത്രം
പൊടിനിറഞ്ഞ ജാലക ചില്ലില്‍
പെയ്യ് ത്തു നീരിന്‍ ജലചായാചിത്രം
നിറം
നിത്യശാന്തിയായ കല്ലറയുടെ നിറം
നിത്യം വിരിയും പൂവിന്റെയും
വിശപ്പ്
നിശബ്ദതയിലാളുന്നു
നീക്കിനിര്‍ത്താനാവാത്ത
വയറിന്‍ കാളല്‍
ശിവരാത്രി
അമാവസിയുടെ രാവിലയി
മധു ചഷകത്തിലേക്കു താഴുന്ന ചന്ദ്രന്‍
കുടെ വിഷപാനം നടത്താന്‍ ഒരുങ്ങുന്ന
സംഹാരകാരകന്‍ കുടെ വ്യാകുലയാം പാര്‍വതി .
ഹോളി
പൗര്‍ണ്ണമി ചന്ദ്രന്റെ നിലാവോളിയില്‍
ചാലിച്ച് വച്ചൊരു ഭാഗ്ഗിന്റെ ലഹരിയില്‍
പുലരി വര്‍ണ്ണങ്ങലോടോപ്പം ഒരുങ്ങുകയായി
മനസ്സും ദേഹവും ഋതുവിന്‍ മാറ്റത്തിനൊത്തു
ചിത്രം
പൊടിനിറഞ്ഞ ജാലക ചില്ലില്‍
പെയ്യ് ത്തു നീരിന്‍ ജലചായാചിത്രം
നിറം
നിത്യശാന്തിയായ കല്ലറയുടെ നിറം
നിത്യം വിരിയും പൂവിന്റെയും
Comments
നിശബ്ദതയിലാളുന്നു
നിക്കിനിര്‍ത്താനാവാത്ത
വയറിന്‍ കാളല്‍ ..
ithu kollaamtto