ഹോ കഷ്ടം, ഇനിയും വേണം ഏറെ
ഹോ കഷ്ടം, ഇനിയും വേണം ഏറെ
സമാന്തര ജീവിത പാതകള്‍ താണ്ടവേ വഴികള്‍
പിരിയുമ്പോള്‍ വാര്‍ദ്ധക്ക്യമേ ചാണ്‍ വയറിന്റെ
നോവുകള്‍ അതിനു പിന്നില്‍ നാലു വിരക്കിടയുടെ
തിരുശേഷിപ്പുകള്‍ എല്ലാ സംഹിതകളും ഓതിയ
വഴികള്‍ നടന്നു സന്മാര്‍ഗ്ഗം വെടിയാന്‍ മനസ്സിന്‍
സംഘര്‍ഷത്തിന്‍ ഒടുവിലായി ഏറെ പക്വത
കൈ വിട്ടു ചുറ്റുമ്പോള്‍ പിന്നെ ഒട്ടുമേ
അമാന്തിച്ചില്ല ,ലംബമായി തോല്‍വി അറിയിക്കുന്നു
അറിയാതെ പോകുന്നു വല്ലോ ചില്ല് കൊട്ടാര വാസികള്‍
ഇത്ര ഉന്നതമാം ജീവിതസത്യങ്ങള്‍,ഹോ കഷ്ടം
Comments