ജീവിത കോണില്‍ തനിയെ
ജീവിത കോണില്‍ തനിയെ
ജീവിത പാതയില്‍ കാണ്കെ ഇരുന്നു കരയുന്നു ചിലര്‍
മറഞ്ഞിരുന്നു കരഞ്ഞു തീര്‍ക്കുന്നു മറ്റു ചിലര്‍
എന്നെ കരയിപ്പിക്കുന്നവരെ കരയു
എന്റെ കണ്ണുനീര്‍ തോരും മുന്‍പേ
മരണത്തില്‍ സുഖം അപ്പോഴേ ലഭിക്കു
മരണകാരകാനും ചങ്ങലക്കുള്ളില്‍ നിന്ന് കരയട്ടെ
ചിലപ്പോള്‍ കരയില്‍ നിന്നും
കടലിനെ നോക്കി കാണുമ്പോള്‍
ചിന്തിക്കാറുണ്ട് ,എന്തിനി കടല്‍ കരയെ വന്നു തട്ടി
തെറിപ്പിച്ചു തിരികെ കടന്നകലുന്നു
ഒന്നുകില്‍ കര കടലിനോടു പിണങ്ങി അകലുന്നുവോ
അതോ കടല്‍ കരയോടോ ,എന്താണ് ഇവരുടെ
പ്രശ്നം മനുഷ്യനെ പോലെ വല്ല കുടുംബ കോടതിയുടെ
ഇടപെടല്‍ വേണമോ ,
ഹോ!! പ്രപഞ്ചത്തിന്‍ ഒരു മറിമായമേ
Comments