2 ജീ - ജനത കേഴുന്നു

2 ജീ - ജനത കേഴുന്നു 
ദുഃഖമോ .........
അടിയായല്ലോ ??
ഉളുപ്പായല്ലോ !!                   
കൊണിലായല്ലോ...
ഊണില്ലാതെയായല്ലോ  ....
ഒരു പടി- പിന്നിലാക്കിയല്ലോ 
ലോകം കൈ- പ്പിടിയിലാക്കിയ പാവം 
ജനതയുടെ കാര്യം വീണ്ടും
കഷ്ടത്തിലാകുമല്ലോ 

Comments

SHANAVAS said…
അല്ലെങ്കിലും ജനതയുടെ കാര്യം കട്ടപ്പുക തന്നെ അല്ലെ??
kanakkoor said…
ലോകം കൈപ്പിടിയിലാക്കി എന്ന് കരുതുന്ന
ജനതയുടെ കാര്യം വീണ്ടും
കഷ്ടത്തിലാകുമല്ലോ ?
കേഴുക പ്രിയ നാടേ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “