സോറി


സോറി 

പെന്‍സില്‍ ഒന്ന് കോറി
എങ്കിലും മനസ്സ് ഒന്ന് പോറി
ആംഗലേയത്തില്‍ എഴുതി തീര്‍ത്തു സോറി 
തായിതടിയില്‍ ഇന്നും ദുഖത്തിന്‍ കണ്ണ് നീര്‍ 
ഉറവയാര്‍ന്നു ഉണങ്ങിമായിക്കുംമ്പോഴും 
വേദന വേദനയായി തന്നെ തുടരുന്നു 
ക്ഷമിക്കുമോ എന്ന വാക്കിന്നു പകരക്കാരനാകുമോ 
ഈ സോറി സോറി സോറി   

Comments

keraladasanunni said…
എത്ര എളുപ്പം പറയാവുന്നതാണ് ഈ " സോറി " എന്ന പ്രയോഗം.

ഒരു പഴയ പാട്ട് ഓര്‍മ്മ വന്നു :-

" തൊട്ടതിനൊക്കെ താങ്ക്യൂ, താങ്ക്യൂ
ഒട്ടു മുഷിഞ്ഞാല്‍ സോറി, സോറി ''.
സീത* said…
മലയാണ്മയുടെ മധുരമില്ലാത്ത പല വാക്കുകളിലൊന്ന്..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “