ലഹരി തേടി

ലഹരി തേടി





നിര്‍വാഹമെന്നില്‍






നിറക്കയില്ലയി മനസ്സിന്‍റെ






നിര്‍വാണ നഭസ്സിനെ തേടി






നിഴലായി പിന്‍ തുടരുമി യാത്രയില്‍






സത്ത് ചിത് ആന്ദത്തിന്‍ ലഹരിയിലായി






Comments

sm sadique said…
ലഹരി, മദ്യപാനമല്ലന്ന് മനസ്സിലായി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “