ഭദ്രകാം ഭഗവതിയമ്മ

ആശ്രയ മരുളുമ്മ 
അഖിലർക്കും 
ആശ്രയ മരുളി
നേർവഴിക്ക് നടത്തും 
നെന്മേനി കാവിലമ്മ
 
മംഗല്യഭാഗ്യമില്ലാത്തവർക്ക് 
മംഗള മരുളും സാക്ഷാൽ 
ഭദ്രകാം ഭഗവതിയമ്മ 
നെന്മേനികാവിലമ്മ 

ആശ്രയ മരുളുമ്മ 
അഖിലർക്കും 
ആശ്രയ മരുളി
നേർവഴിക്ക് നടത്തും 
നെന്മേനി കാവിലമ്മ

സന്താനമില്ലാതെ 
ദുഃഖിതരായവർക്ക് 
സന്തോഷമെകുമ്മ
അമ്മ നെൻമേനി കാവിലമ്മ  

ആശ്രയ മരുളുമ്മ 
അഖിലർക്കും 
ആശ്രയ മരുളി
നേർവഴിക്ക് നടത്തും 
നെന്മേനി കാവിലമ്മ

വിത്തും വിത്തവും
വാരി ചൊരിയുന്നുയമ്മ
വിദ്യാദായിനിയാം
വാകേശ്വരിയമ്മ 
അമ്മ നെൻമേനി കാവിലമ്മ  

ആശ്രയ മരുളുമ്മ 
അഖിലർക്കും 
ആശ്രയ മരുളി
നേർവഴിക്ക് നടത്തും 
നെന്മേനി കാവിലമ്മ

അപേക്ഷിക്കുന്നവരെ
ഉപേക്ഷിക്കാതെ 
കദനങ്ങളകറ്റി 
കാത്തു പരിപാലിക്കുമമ്മ
നെന്മേനി കാവിലമ്മ

ആശ്രയ മരുളുമ്മ 
അഖിലർക്കും 
ആശ്രയ മരുളി
നേർവഴിക്ക് നടത്തും 
നെന്മേനി കാവിലമ്മ

ജീ ആർ കവിയൂർ
29 04 2023
 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “