അല്ലയോ മാളോരെ
അല്ലയോ മാളോരെ
കാലം തീർപ്പ് കൽപ്പിക്കും
കല്ലിൽ വിരിയിച്ചൊരു
കൺമഷങ്ങളെല്ലാം
കണ്ണുനീരായി ഒഴുകി
കദന കാവ്യങ്ങളായ്
കരവലയത്തിലൊതു-
ക്കുവാനാവാതെ
കാവ്യനീതി തീർക്കുന്നുവല്ലോ
കറയറ്റതല്ലോ ഈ ജീവിതമൊക്കെ
കലർപ്പില്ലായീ സന്ദേശമെന്നറിക
ജീ ആർ കവിയൂർ
27 04 2023
Comments