ഇരുപത്താറു വര്‍ഷങ്ങള്‍

പിന്നിട്ട വഴികളിലേറെ  കുന്നും,കുഴിയും,കാടും, മേടുമുണ്ടായിരുന്നു
അതില്‍ മുള്‍ചെടികളില്‍ പൂവും, കായും, മധുരവും എരിവും, കയിപ്പും,
ചമര്‍പ്പും, പുളിര്‍പ്പും നിറഞ്ഞവയായിരുന്നു അതില്‍
ഇളകിമറിയും തിരകളും  ശാന്തവും സ്വച്ഛവുമുള്ള നിശ്ചലത
നിറഞ്ഞതും  പ്രണയവും കലഹങ്ങളും വിരഹവും
സന്തോഷസന്താപങ്ങളുമൊക്കെ ഏറ്റുവാങ്ങി ഇതാ
ഇന്നലെപോലെ തോന്നുന്നു ഇരുപത്തിയാറു കടന്നപ്പോഴും
സബിത അകലെയെങ്കിലും.... കൂടെ കവിതയുണ്ടല്ലോ എന്നൊരാശ്വാസം  ....

Comments

Cv Thankappan said…
സന്തോഷസന്താപങ്ങളുമൊക്കെ ഏറ്റുവാങ്ങി ഇതാ
ഇന്നലെപോലെ തോന്നുന്നു ഇരുപത്തിയാറു കടന്നപ്പോഴും
സബിത അകലെയെങ്കിലും.... കൂടെ കവിതയുണ്ടല്ലോ
ആശംസകള്‍ സാര്‍ ആയുരാരോഗ്യസൌഖ്യം നേരുന്നു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “