ജയാമ്മക്ക് ആദരാഞ്ജലികള്‍

ജയാമ്മക്ക് ആദരാഞ്ജലികള്‍


അറിയിക്കുന്നു ഞാനുമെന്റെ ദുഃഖം
ജയ പരാജയം അറിഞ്ഞിട്ടും മുന്നേറിയ
പെണ്മയുടെ പെരുമയറിയിച്ചു
തമിഴകത്തിന്‍ തങ്കച്ചി തായായി പുരിച്ചിതലവിയമ്മ 
മരിക്കാതെ മനസ്സുകളില്‍ താരതിളക്കമായ്
മരണം മറവിയിലാക്കുന്നു മറിമായങ്ങളെല്ലാം 
ജയം ജയമാക്കിയവസാനം
ഒഴിഞ്ഞല്ലോ പഞ്ചഭൂതകുപ്പായമെത്ര
ലളിതം ഒരുപിടി ചാരമായി മാറിയല്ലോ...
..


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “