കഷ്ടമിത്
കൊഞ്ഞനം കുത്തുന്നു കോപ്രായങ്ങൾ കാട്ടുന്നു
കൊലവിളി കൂട്ടുന്നു മുങ്ങി തപ്പുന്നു കടലാസിന്റെ
കപ്പലിരുന്നു കടലിരമ്പിക്കുന്നു കോലാഹലം
കറുത്ത മഷി ചൂണ്ടാണി വിരലിൽ പിരട്ടിയുണക്കുവോളം
കിടന്നിട്ടു തുപ്പുന്നു കാലത്തിന്‍ കോലായിലായ്
കര്‍മ്മ കുശലരാകാന്‍ കുതിക്കുന്നു വാലില്ലാ വാനരന്മാര്‍
കഷ്ടമിതു നഷ്ടമത് സ്പഷ്ടം ഇഷ്ടായിതു എത്രനാള്‍

Comments
ആശംസകള്‍ സാര്‍