താക്കോല്‍ പഴുത്
ഇന്ന് താക്കോലുകള്‍ക്കും
കിലുങ്ങാന്‍ പേടിയത്രെ
മടിശീലങ്ങളില്‍ വീര്‍പ്പുമുട്ടി
തിങ്ങി വിങ്ങുന്നു വിയര്‍പ്പറിയാതെ
എന്നാല്‍ ഇതൊന്നുമില്ലാതെ
താഴില്ലാതെ താഴത്ത് വെക്കാനാവാതെ
തെരുവോരങ്ങളിൽ തണലില്ലാതെ
തമ്മിൽ കിലുങ്ങുന്നുണ്ട് നീണ്ട നിരകളിൽ ...!!
കിലുങ്ങാന്‍ പേടിയത്രെ
മടിശീലങ്ങളില്‍ വീര്‍പ്പുമുട്ടി
തിങ്ങി വിങ്ങുന്നു വിയര്‍പ്പറിയാതെ
എന്നാല്‍ ഇതൊന്നുമില്ലാതെ
താഴില്ലാതെ താഴത്ത് വെക്കാനാവാതെ
തെരുവോരങ്ങളിൽ തണലില്ലാതെ
തമ്മിൽ കിലുങ്ങുന്നുണ്ട് നീണ്ട നിരകളിൽ ...!!
Comments