മെയ്യ് അനങ്ങട്ടെ



മെയ്യ് അനങ്ങട്ടെ

മേദസ്സേറിയ തൊഴി ലാളനമായി
കിട്ടേയിണ്ടിയ ഒരു പറ്റം
ഹര്‍ത്താല്‍ ബന്ദാഘോഷിച്ചു
മെയ്‌ അനക്കാതെയുള്ളവര്‍
നിശാഹാരം നടത്തി
ദീനം നടിച്ചു ഇരിക്കുന്നവരെ
ആകാശത്തേക്ക് മുഷ്ടി ചുഴറ്റി
വായുവിനെ മര്‍ദ്ദിച്ചു ക്ഷീണിതരായവര്‍
നാളെ എന്തെന്നു അറിയേണ്ടേ
അതെ നാളെയാണ് മെയ്‌ ദിനം
''സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ ... ''

Comments

ഹ ഹ ഹാ!!

ശക്തരാകട്ടെ!!
Cv Thankappan said…
മെയ്ദിനാശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “