പെരുമ
പെരുമ
പൊള്ളയല്ലാത്തൊരുയി
പെരുമഴ താളം പോലെ
പെയ്യ്തിറങ്ങുന്ന മലയരാഗം
പൊങ്ങിയും താണും മോഹിതമാക്കട്ടെ
പെരുമ്പറ കൊട്ടുമെന്‍ ഹൃദയത്തിന്‍ ഭാഷ
പൊലിയാതെ മനസ്സിനുള്ളില്‍ ഓളങ്ങള്‍ തീര്‍ക്കും
പൊലിമ പകര്‍ത്തുന്നു ഓണവിഷു പാട്ടുകളില്‍
പൊന്നോമന മക്കള്‍ തന്‍ ചുണ്ടുകളില്‍ കളിയാട്ടട്ടെ
പെരുമ പരത്തട്ടെ എന്‍ മധുരം മലയാളം
പൊള്ളയല്ലാത്തൊരുയി
പെരുമഴ താളം പോലെ
പെയ്യ്തിറങ്ങുന്ന മലയരാഗം
പൊങ്ങിയും താണും മോഹിതമാക്കട്ടെ
പെരുമ്പറ കൊട്ടുമെന്‍ ഹൃദയത്തിന്‍ ഭാഷ
പൊലിയാതെ മനസ്സിനുള്ളില്‍ ഓളങ്ങള്‍ തീര്‍ക്കും
പൊലിമ പകര്‍ത്തുന്നു ഓണവിഷു പാട്ടുകളില്‍
പൊന്നോമന മക്കള്‍ തന്‍ ചുണ്ടുകളില്‍ കളിയാട്ടട്ടെ
പെരുമ പരത്തട്ടെ എന്‍ മധുരം മലയാളം
Comments