കാത്തിരിപ്പ്‌


കാത്തിരിപ്പ്‌

രണ്ടു ബിന്ദുക്കൾ ചേർന്ന് പോയി
സമാന്തരമായി വരച്ച രേഖകൾ
ലംബമായി മാറാൻ ഏറെ ആഗ്രഹിച്ചു
കാലം അനുവദിച്ചില്ല  , അകറ്റി കൊണ്ടിരുന്നു
കാറ്റും മഴയുംഇടിയും മിന്നലും
ആകാശവും കടലും ചക്രവാളങ്ങളും
മരവും പൂക്കളും കായും കിളികളും
തുണയായിരുന്നു പക്ഷെ
കുറെ പേർ മാത്രം സമ്മതിക്കുന്നില്ല  
അവർ ഇപ്പോഴും ജന്മ ജന്മങ്ങളായി
പെയ്യ് തൊഴിഞ്ഞു തീരാൻ  
സംഗമ ഭൂവിനായി കാത്തിരിക്കുന്നു

Comments

Cv Thankappan said…
സമാന്തരരേഖകള്‍.......
ആശംസകള്‍
ajith said…
സമാന്തരം
TOMS KONUMADAM said…
കാലം അല്ലേലും അങ്ങനെയാണ് കവിയൂർ മാഷേ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “