കുറും കവിതകൾ 103
കുറും കവിതകൾ 103
മഴയത്തിട്ട കൊരണ്ടി പലക
പാഞ്ഞു വന്ന കാറ്റിനു ശമനം
അമ്മുമക്ക് ആശ്വാസം
ബല്യ പ്രണയത്തിൻ
ഓർമ്മ പകർന്നു
പുസ്തകത്തിലെ മയിൽ പീലി
നാടോടി കാറ്റിനു കുസൃതി
കരിലകൾ മുറ്റം നിറഞ്ഞു
അമ്മക്ക് നടുവേദന
ബല്യ കൗമാര ഓർമ്മകൾ
കണ്ണു നിറച്ചു പത്രത്തിലെ
ചരമ വാർത്ത
പ്രണയം ഒരു വൃണം
പ്രായം അതിൻ
രക്തസാക്ഷി
മൂക്ക് പൊത്തി ജനം
പുഴ മാരണമായി
പനി പയ്യത് ഒഴുകി
കെട്ടിനിന്ന വെള്ളം
കൊതുകൾക്ക് ആശ്വാസം
പനിയുടെ തുടക്കം
സ്വയം പുകഴത്തൽ
ആത്മാവിനെ ഇകഴ്ത്തൽ
കവിതക്കു നൊമ്പരം
സ്വയം ഉള്ളിലേക്കുള്ള നോട്ടം
ഉറവതെടുന്നവന്
ദാഹജലം കണക്കെ
മഴയിൽ നനഞ്ഞ
കണക്കു പുസ്തകം
മനസ്സിലിന്നും അടിയുടെ പേടി
മഴയത്തിട്ട കൊരണ്ടി പലക
പാഞ്ഞു വന്ന കാറ്റിനു ശമനം
അമ്മുമക്ക് ആശ്വാസം
ബല്യ പ്രണയത്തിൻ
ഓർമ്മ പകർന്നു
പുസ്തകത്തിലെ മയിൽ പീലി
നാടോടി കാറ്റിനു കുസൃതി
കരിലകൾ മുറ്റം നിറഞ്ഞു
അമ്മക്ക് നടുവേദന
ബല്യ കൗമാര ഓർമ്മകൾ
കണ്ണു നിറച്ചു പത്രത്തിലെ
ചരമ വാർത്ത
പ്രണയം ഒരു വൃണം
പ്രായം അതിൻ
രക്തസാക്ഷി
മൂക്ക് പൊത്തി ജനം
പുഴ മാരണമായി
പനി പയ്യത് ഒഴുകി
കെട്ടിനിന്ന വെള്ളം
കൊതുകൾക്ക് ആശ്വാസം
പനിയുടെ തുടക്കം
സ്വയം പുകഴത്തൽ
ആത്മാവിനെ ഇകഴ്ത്തൽ
കവിതക്കു നൊമ്പരം
സ്വയം ഉള്ളിലേക്കുള്ള നോട്ടം
ഉറവതെടുന്നവന്
ദാഹജലം കണക്കെ
മഴയിൽ നനഞ്ഞ
കണക്കു പുസ്തകം
മനസ്സിലിന്നും അടിയുടെ പേടി
Comments