പെരുമയാര്‍ന്നവര്‍


പെരുമയാര്‍ന്നവര്‍ 
പതിയിരുന്നു  പടച്ചുവിടുന്നു പലതും 
പേരും പെരുമക്കുമായി പല താളുകളിലും 
പേനയോടല്ലല്ലോ പെണ്ണിനോടല്ലോ      
പാഴ്വാക്കൊതുന്നു    പെരുവഴിയിലായാലും 
പെടരണ്ടു കിട്ടുമ്പോള്‍ പോഴത്തരങ്ങള്‍ 
പോയി തെളിയും സത് ബുദ്ധിയൊക്കെ 
പറയാതെ വയ്യല്ലോയി പെരുത്ത വിശേഷങ്ങള്‍   
പവ്വറിനും  കട്ടിനും ഒട്ടും കുറയില്ലല്ലോ
പഴുതു തേടും  പെരുമയേറെ ഉള്ളയോരു
പോങ്ങാച്ചമുള്ള   മലയെ ലാളിക്കുവോര്‍  

Comments

നല്ല വിഷയം.പക്ഷെ,ഈ "പേ"പിടിച്ച ലോകത്തെ "പേ" യില്‍ മാത്രം ഒതുക്കിയത് നന്നായില്ല.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “