കരളേ


കരളേ
സന്ധ്യകളെ  ചഷകങ്ങളാല്‍  ഒരുക്കി വച്ചു  
വാതു വച്ചു ലോകത്തിനോടായി 
എന്നേക്കാള്‍ ദാഹാര്‍ദനായി  വരുമാരെങ്കിലും 
തീര്‍ക്കാതെ അല്‍പ്പം മാറ്റി വച്ചിരിക്കുന്നിതു 
ഓര്‍ത്തിരിന്നു പാടി ഉറക്കെ പങ്കജ് ഉദാസിന്‍ 
ഗസലിന്‍ ഈരടികളെ ''തോഡി തോഡി പിയാകാരോ ''
കണക്കുകള്‍ കുട്ടി കിഴിച്ച് നോക്കിയിട്ട് നഷ്ടമായ  
കരളേ ,ഉണ്ടോ നീ അത് അറിയുന്നു അക്കരെ നിന്ന്   

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “