ഹൃദയ നൊമ്പരമധുരങ്ങള്‍
ഹൃദയ നൊമ്പരമധുരങ്ങള്‍
ചിരിമായാതെ ഇരിക്കട്ടെ ചുണ്ടുകളില്‍നിന്നും
കണ്ണീര് ഒഴുകാതിരിക്കട്ടെ കണ്ണില്‍ നിന്നും
നിന്റെ സ്വപ്നങ്ങളെല്ലാം നിറ വേറട്ടെ എന്നും
അപൂര്‍ണമാകാതെ ഇരിക്കട്ടെ ലക്ഷ്യങ്ങള്‍ ഇപ്പോഴും
ദുഃഖങ്ങള്‍ മാത്രം പങ്കിടുന്നു എന്നും
എന്തറിയാം ഈ കണ്ണിന്റെ നോവുകളെ
ഏറെ ആരാധ്യ വൃന്ദം ചുറ്റു മുള്ളപ് പോള്‍
ഉണ്ടോഓര്‍മ്മ വിങ്ങുമി ഹൃദയത്തെ
ജന്മാന്തരങ്ങള് കഴിഞ്ഞിട്ടും ,കണ്ണുനീരിന്റെ വിലയറിഞ്ഞില്ല
കണ്ണുകളില്‍ ഉറക്കം തങ്ങിനിന്നു ,ഉറക്കമെന്തെന്നു-
അവരുണ്ടോ അറിയുന്നു തുടിക്കുന്ന ഹൃദയങ്ങളെ കുറിച്ചു
ആരും പങ്കുവച്ചു അറിഞ്ഞിട്ടില്ലല്ലോ പ്രണയത്തിന് -
നൊമ്പരമധുരങ്ങളെ
Comments