മടങ്ങുക കവിത ജീ ആര്‍ കവിയൂര്‍

മടങ്ങുക ഈ ദുര്മേദസ്സ് ഏറും

നടുക്കങ്ങലേറുമി നഗരങ്ങളില്‍നിന്ന്‍

നരകങ്ങലായ് മാറുന്നു

ഉരഗങ്ങളേക്കാളേറുന്നു

കൊടിയ വിഷമേറും മനുഷൃര്‍

കാട്ടി കുട്ടുന്ന വിക്രിയകലേറുന്നു

കള്ള കാള കുറ്റങ്ങളെ മേരുക്കി

കലപ്പയില്‍ തളച്ചു വിയര്‍പ്പിറ്റിക്കുക

മടങ്ങുക ഗ്രാമങ്ങളിലേക്ക്

മടങ്ങുക കൊമ്പുകലേഴും

വിശപ്പിന്‍ വിളികളെ

വിളയിക്കുക പോന്ന്

ഉയരട്ടെ ഉണരട്ടെ

ഉയരാത്ത രേഖകള്‍ വീണ്ടും

ഭീതി നിറഞ്ഞ പട്ടണത്തില്‍

പട്ടട യെറുന്നു ദിനങ്ങളായ് വിവരമറിഞ്ഞ്

വിളിക്കുന്ന സുഹുര്‍ത്തെ നിങ്ങക്ക് ഒക്കെ

നന്ദിയേറെയുണ്ട് അന്വേഷണങ്ങള്‍ക്കായ്

എന്‍ നഗരം നിന്നു കത്തുമ്പോള്‍

അല്‍പ്പം സ്നേഹത്താലിറ്റ് വിഴും

ദാഹജലം കണക്കെ തവ ശബ്ദവീചികളാല്‍

===================================================================

കവിത ഏഴുതുവാന്‍

ഉണ്ടായ സാഹചര്യം 26/11/2008

ബാംഗ്ലൂരില്‍ നിന്നും ഒരു കവി സുഹുര്‍ത്തു ഫോണിലുടെ (രെന്ജിത്ത് നമ്പിയാര്‍ )

വിവരങ്ങള്‍ ആരാഞ്ഞു കഴിഞ്ഞപ്പോള്‍ ഉരുത്തിരിഞ്ഞത്


Comments

ഞാനും ഒരു കവിയൂരുകാരന്‍. എന്റെ ബ്ലോഗും ദയവായി സന്ദര്‍ശിക്കുക.
http://ezhuthintelokam.blogspot.com/

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “