ഭാരതാബതന്‍ ദുരിതം കവിത .... കവിത ജീ ആര്‍ കവിയൂര്‍

വെട്ടിയ മരവും വറ്റിയ കുളവും
ഒട്ടിയ വയറും പൊട്ടിയ കലവും
പുകയാര്‍ന്ന മാനവും പുകയുന്ന മനവും
ഉണരുന്ന ഉണര്‍വും ഉയരാത്ത രേഖയും
ഉയിരിന്നു വിലപറയും
അധമന്മാര്‍ പാര്ത്തിരിക്കുന്നു
ധനധര്‍മ്മ മാനവ മുല്യങ്ങളോക്കയും
അപഹരിചിടുവാന്‍ഇതാണ് ഇന്നു-
- യെന്‍ അമ്മതന്‍ ദരിദ്ര ദുഃഖം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “