അറിയാതെ കവിത ജീ ആര്‍ കവിയൂര്‍

ഞെട്ടറ്റു വീണോരുരിലകണക്കെ
തട്ടി തവരും ജലം കണം കണക്കെ
തെന്നിയകളും കാര്മേഘശകലം കണക്കെ
എളേളാളമുളളഞാനും ഞാനും ഈ
മണ്ണില്‍ ഇഴയും ഞാഞ്ഞുലും
മാനത്ത് പറക്കുന്ന പറവയും
കിണറ്റില്‍ കഴിയും തവളയും
ഇരുട്ടില്‍ അലയും ക്കൂമനും
ഞാനാണ് കേമനെന്ന്
വിചാരിച്ചു മായയാര്‍ന്ന മുഢ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നു
വേദ്യമായതിനെ അറിയാതെ

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ