തൊഴില്‍ ദാനം സമകാലിന ..കവിത.. ജീ ആര്‍ കവിയൂര്‍


തൊഴില്‍ ദാനത്തിനായ് പോയോരവര്‍ക്കു
തോഴി ദാനമായി കിട്ടിയത് കാണാതിരിക്കവയ്യ
തൊഴില്‍ ലാളനമായി നടകുന്നവര്‍ മാത്രമായി
തുണയായി വന്നിതു കാരുണ്യമായ്
തരുണിയെന്നു കരുതി അരുതാത്തത് ചെയ്യുവാന്‍

തരുമ്പും മനുഷ്യത്തമില്ലാത്തവര്‍ നമ്മള്‍ തന്‍

തുഞ്ചന്റെ നാട്ടിലും തുമ്പ പൂവിരിയുന്ന മണ്ണിലും

കാരമുള്ളായി മരുവുന്നുയെന്നു

തുറന്നു പറയാതെ ഇരിക്കവയ്യ

==================================================================

പത്രാവലംബം മാതൃഭൂമി ദിനപത്രം 28 /11 /2009പ്രതികരികുക പദിതരാം പുത്രികള്‍ അമ്മകള്‍ ഇവര്‍ നമ്മുടെ നാടിന്‍ ഓജസ്സാര്‍ന്നിവര്‍





Comments

Rejesh Keloth said…
ഈ കവിക്കു വിഷയങ്ങള്‍ ഒരു പാടുണ്ടല്ലോ... ഇനിയും കാമ്പുള്ള കവിതകള്‍ ഈ തൂലികയില്‍ വിരിയുമാറാകട്ടേ.... :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “