ദിനതന്തിയും മാതൃഭുമിയും സമകാലിക കവിത ജീ ആര്‍ കവിയൂര്‍
തമിഴകത്തെ പത്രം ഉല്‍ഘോഷിച്ചു
ആസാമിലെ സ്പോടനത്തില്‍ എഴു മരണവും
അതിലും വലിയതലക്കെട്ടിലും ചിത്രവുമായി
ശില്‍പ്പാ ഷെട്ടിയുടെ വിവാഹ ആഘോഷങ്ങള്‍
എന്നാല്‍ മലയാള പത്രം ഉറക്കെ പറഞ്ഞു മുന്‍ താളില്‍
ആസ്സാമിന്‍ ദുഖവും പിന്നെ ഓഹരി കുംബകോണവും
കൊലകേസ്സും സ്വര്‍ണ്ണ ത്തിന്‍ വിലയുടെ കുതിപ്പും
ഭീകര പ്രവര്‍ത്തനവും പിടിച്ചു പറിയും
കെട്ടിയിട്ടിട്ടു ആഭരണവും വാഹനകവര്‍ച്ചയും
കേന്ദ്ര വിഹിതം കിട്ടുന്നില്ലയെന്നു
പതിവു പോലെ മുഖ്യന്‍റെ പരാതിയും
പുട്ടപര്‍ത്തിയിലെ ദൈവത്തിന്റെ പിറന്നാളും
തമിഴ് പത്രത്തിനെക്കാള്‍ രണ്ടു രൂപ അധികം
വാങ്ങിയ മലയാള പത്രം തരക്കേടില്ല എന്ന്
ജീ ആറിന്‍ മതം നിങ്ങളേന്തു പറയുന്നു ?..!
============================================================
പത്രാവലംബം
ദിനതന്തിയും മാതൃഭുമിയും 23/11/2009
ആസാമിലെ സ്പോടനത്തില്‍ എഴു മരണവും
അതിലും വലിയതലക്കെട്ടിലും ചിത്രവുമായി
ശില്‍പ്പാ ഷെട്ടിയുടെ വിവാഹ ആഘോഷങ്ങള്‍
എന്നാല്‍ മലയാള പത്രം ഉറക്കെ പറഞ്ഞു മുന്‍ താളില്‍
ആസ്സാമിന്‍ ദുഖവും പിന്നെ ഓഹരി കുംബകോണവും
കൊലകേസ്സും സ്വര്‍ണ്ണ ത്തിന്‍ വിലയുടെ കുതിപ്പും
ഭീകര പ്രവര്‍ത്തനവും പിടിച്ചു പറിയും
കെട്ടിയിട്ടിട്ടു ആഭരണവും വാഹനകവര്‍ച്ചയും
കേന്ദ്ര വിഹിതം കിട്ടുന്നില്ലയെന്നു
പതിവു പോലെ മുഖ്യന്‍റെ പരാതിയും
പുട്ടപര്‍ത്തിയിലെ ദൈവത്തിന്റെ പിറന്നാളും
തമിഴ് പത്രത്തിനെക്കാള്‍ രണ്ടു രൂപ അധികം
വാങ്ങിയ മലയാള പത്രം തരക്കേടില്ല എന്ന്
ജീ ആറിന്‍ മതം നിങ്ങളേന്തു പറയുന്നു ?..!
============================================================
പത്രാവലംബം
ദിനതന്തിയും മാതൃഭുമിയും 23/11/2009
Comments