ആത്മ പ്രണാമം
ആത്മ പ്രണാമം
തപ്പും തൊടിയും പടകവാദ്യത്തോടെയും
പടയണി കോലങ്ങൾ കെട്ടിയാടുന്നതിൻ
പിന്നിലെ പഞ്ച വർണ്ണങ്ങൾ ചേർത്ത്
ഇടനെഞ്ചിനുള്ളിലെ ഭക്തിയോടെ
കോലവും കളങ്ങളും രചിച്ച രസനയാർന്ന
കരവിരുന്ന് കണ്ട് കൈകൂപ്പിയവരുടെ
മനസ്സുകളിലിന്നും ചിരം വാഴുന്ന
ഗോപി ആശാൻ്റെ ആത്മാവിനു പ്രണാമം
ജീ ആർ കവിയൂർ
10 06 2023
Comments