നിന്നെ അറിയാതെ
നിന്നെ അറിയാതെ
*********************
എന്നെ എന്നിൽ
കഴിയാൻ അനുവദിക്കുക
പറഞ്ഞാൽ എങ്ങിനെ പറയും
ഈ ലോകം എത്ര വിചിത്രമാണ്
ഞാൻ സന്തുഷ്ടനാണ്
ഞാൻ എന്നിൽ നിറയട്ടെ
കണ്ണുനീരിനെ അടക്കി
പുഞ്ചിരി പൊഴിക്കുന്നു ഞാൻ
എത്രയോ രാവുകളെ
നിദ്രാ വിഹീനമാക്കി
അവളുടെ ഓർമ്മകളിലായി
ഞാൻ എന്നിൽ തന്നെ ഒളിച്ചു
എന്റെ ജീവിതമൊരു മുറിവാണ്
എത്ര കരിഞ്ഞാലും വീണ്ടും മുറിയുന്നു
ഞാനീ കദനങ്ങളേ ഉള്ളിൽ ഒതുക്കി
ഈ ലോകത്തെ അറിയിക്കാതെ
അതെ ജീവിക്കാൻ വേണ്ടി ഒളിപ്പിച്ചു
ഈ ലോകത്തെ മനസ്സിലാക്കാനാവാതെ
അത് അത്ര എളുപ്പമല്ല എനിക്ക്
നിന്നെ മനസ്സിലാവാനാകാതെ ..!!
ജീ ആർ കവിയൂർ
28 .04 .2020
*********************
എന്നെ എന്നിൽ
കഴിയാൻ അനുവദിക്കുക
പറഞ്ഞാൽ എങ്ങിനെ പറയും
ഈ ലോകം എത്ര വിചിത്രമാണ്
ഞാൻ സന്തുഷ്ടനാണ്
ഞാൻ എന്നിൽ നിറയട്ടെ
കണ്ണുനീരിനെ അടക്കി
പുഞ്ചിരി പൊഴിക്കുന്നു ഞാൻ
എത്രയോ രാവുകളെ
നിദ്രാ വിഹീനമാക്കി
അവളുടെ ഓർമ്മകളിലായി
ഞാൻ എന്നിൽ തന്നെ ഒളിച്ചു
എന്റെ ജീവിതമൊരു മുറിവാണ്
എത്ര കരിഞ്ഞാലും വീണ്ടും മുറിയുന്നു
ഞാനീ കദനങ്ങളേ ഉള്ളിൽ ഒതുക്കി
ഈ ലോകത്തെ അറിയിക്കാതെ
അതെ ജീവിക്കാൻ വേണ്ടി ഒളിപ്പിച്ചു
ഈ ലോകത്തെ മനസ്സിലാക്കാനാവാതെ
അത് അത്ര എളുപ്പമല്ല എനിക്ക്
നിന്നെ മനസ്സിലാവാനാകാതെ ..!!
ജീ ആർ കവിയൂർ
28 .04 .2020
Comments
ആശംസകൾ സാർ