കടും യോഗം .
കടും യോഗം .
കൂനി കൂടിയിരിപ്പുഎന്നുള്ളിലെ ഉള്ളിലെ വാര്‍ദ്ധക്യം
കൂടുപോളിച്ചു പൊളിച്ചു നോക്കുകിലില്ലോന്നുമില്ല കട്ടായം
കാഞ്ഞിരം പോലെ കയിക്കും ചെടിപ്പാര്‍ന്നൊരു ചെഞ്ചിയം
കലര്‍ത്താമിനിയും അല്‍പ്പം മധുരമെന്നു കരുതുകിലയ്യോ
കാപട്യം നിറഞ്ഞോരി ലോകത്തിന്‍ തിക്തമാര്‍ന്ന തിട്ടുരം
കഴിയുക പൊഴിയുകയിവിടെ കത്തിയമരുക വേഗം
കാട്ടാനില്ലൊരു കാട്ടാഗുസ്തിയും മീശപിരിക്കുംകാര്‍ക്കശ്യം
കാലാകാലം കഴിഞ്ഞു പോന്നിട്ട് കിട്ടിയതോ അവസാനം
കാക മാനസനായി നട്ടം തിരിയുന്നുയിന്നു കടും യോഗം .
ജീ ആര്‍ കവിയൂര്‍
5 .12.2017 .

Comments