ഇനിയും മുന്നേറും ..!!

ഇനിയും മുന്നേറും ..!!

രാത്രി പോയി പകലായി ഗുജറാത്തില്‍
രണാങ്കണത്തില്‍ നെറുകയില്‍ നില്‍ക്കുമ്പോള്‍

പപ്പുവിനുനമ്മയുമ്മ കൊടുത്തിട്ടെന്താ
പാട്ടിധാറിന്റെ വാലുകടിച്ചിട്ടെന്താ

ആസുര താളയങ്ങള്‍ കൊട്ടിയ ചെണ്ടകിഴിഞ്ഞല്ലോ
ആസേതു ഹിമാചലങ്ങളിലതാ കാവി പാറുന്നല്ലോ

ഇളിഭ്യനായങ്ങ്  അമ്പലങ്ങളൊക്കെ  കയറി ഇറങ്ങല്ലേ 
ഇനിയും പിഷ്ടത്തിലെ പാടുകട്ടാല്‍ വേണോ  യുവരാജാവേ 

ചെങ്കൊടി ചുവപ്പുകളാകെ മങ്ങിയതു കാവിയായി മാറിയല്ലോ
ചങ്കില്‍ നിറയക്കും  വിപ്ലവങ്ങളൊക്കെ വാക്കിന്‍ കുഴലില്‍ ചീറ്റി പോയി

വാരിധി കടന്നും ഖാതികളോക്കെ നിലനിര്‍ത്തും നാം മനമൗനം വിട്ടു 
വരും  ദിനങ്ങളില്‍   ഭാരതമാതാവിന്‍ മാനം കാത്തുമുന്നേറും ..!!

ജീ ആര്‍ കവിയൂര്‍
18 .12 .2017

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “