''ഓഖിയുമവളും ''

''ഓഖിയുമവളും ''

Image may contain: sky, tree, outdoor and nature
ആകാശ മുഖം കറുത്ത് ഇരുണ്ടു
അവളുടെ മുഖം പിന്നെ പറയേണ്ടതുണ്ടോ
കടൽ തിരമാല ഉയർന്നു പൊങ്ങി 
അവളുടെ പുരിക കൊടികൾ ഉയർന്നു താണു .
കാറ്റ് ആഞ്ഞു വീശി തെങ്ങോലകൾ ഉറഞ്ഞു തുള്ളി
കണ്ണുകൾ കലങ്ങി ചുവന്നു ഈർക്കിലി ചൂലുകൾ
ഉയർന്നു താണു മനം നൊന്തു പിടഞ്ഞു.
കൈ കൂപ്പി വിളിച്ചു അമ്മേ ഭഗവതി കാത്തോളണേ ..!!
ജീ ആര്‍ കവിയൂര്‍
02-12-2017

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “