കവിതയവള്‍..!!
നിദ്രാടനം തേടുന്നു നിറം മങ്ങുന്നു നഭസ്സില്‍
ശിരോലിഖിതം മായാതെ കിടപ്പു തമസ്സില്‍
പുത്രപൗത്രികളത്രയങ്ങള്‍ മറയുന്നു തപസ്സില്‍
പൂം നദിയില്‍ മുങ്ങി തപ്പിയെടുത്തു മസ്സില്‍
ഊരായിമ്മകളാല്‍ ഉഴലുന്നു വികല്‍പ്പങ്ങൾ
ഉണ്മനിഴല്‍ പറ്റി ഉഴറിയീ ഉര്‍വ്വരതന്നില്‍
മൗനം കടപുഴകുന്നുവല്ലോ അക്ഷരങ്ങളില്‍
മറനീക്കി വരാതെ പിടി തരാതെ കവിതയവള്‍..!!
painting courtesy @Rupalee Pardeshi
Comments