Saturday, January 10, 2015

ആവോ..!!


അറിയുന്നുവോ ആവോ നീയും
അണയാന്‍ കൊതിക്കുന്ന മനം ...
നീഹാര ആഹാരങ്ങള്‍ക്കായി
ബീഹാരത്തില്‍..കേരളമേ ....
ബഹുദൂരം നിന്‍ കര്‍ണികാരങ്ങള്‍
മൂളും മാലേയം പൊഴിക്കുവാന്‍
മനം തുടിക്കുന്നു മലയാളമേ ...........!!

1 comment:

Cv Thankappan said...

ആശംസകള്‍