Friday, January 30, 2015

ദൂരെ ദൂരെ....!!

കണ്ണുനീർ കയങ്ങളിൽ മുങ്ങി താഴുമി
കാളകൂടമോ തനി അമൃതോയീ ജീവിത
കടലിൻ മറുകര എത്താൻ തുഴയുന്ന
കാലത്തിൻ കുത്തോഴുക്കിൽ കലങ്ങി
കറുത്തു വെളുക്കുന്നു നിത്യം വന്നകലുന്നു
കാട്ടര മുള്ളുകളും കനകം നിറഞ്ഞതോ
കമനിയമാം പാതയോ കഷ്ടകാലമോ
കയറാൻ തുടങ്ങുമ്പോൾ വഴുതി അകലുന്നുവോ
കവിതയെ നീയുമിനിയുമെന്നിൽ നിന്നും ദൂരെ ദൂരെ....!!

1 comment:

Cv Thankappan said...

അടുത്തുണ്ടല്ലോ GRസാര്‍
ആശംസകള്‍