ചില്ലകള്‍ തേടി

ചില്ലകള്‍ തേടി


ആകാശത്തിന്‍ നീലിമയും
പച്ചപ്പാര്‍ന്ന മലകളും
മഞ്ഞ മണല്‍ വിരിപ്പും
മഞ്ഞണിഞ്ഞ വെള്ളക്കംബളവുമായി
താഴ്വാര മൗനവും പേറിയും
ഇരുളാര്‍ന്ന രാത്രിയുടെ
കരാളന മേല്‍ക്കും മുന്‍പ്
ചേക്കേറാന്‍ ചില്ലകള്‍ തേടി
പറക്കും പറവയുടെ ഭാഷ വിശപ്പ്‌ മാത്രം ......!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “