നിഴല്‍
- Get link
- X
- Other Apps
നിഴല്‍
ചീന്തിയ ജീവിത പുസ്തക താളുകള്‍
ഒടുക്കം നടുക്കം ഞടുക്കം തിടുക്കം
നേരിയ ചലനങ്ങളോപ്പിയെടുത്ത്
പ്രകൃതിയോടോപ്പം മല്ലിട്ടു മുന്നേറുന്നു
അവനിലെ കലാകാരനെന്നും പറയാതെ
പറയുന്നു ജീവിത പാതയോരങ്ങളില്‍
മഞ്ഞിന്‍ കരങ്ങളാല്‍ തൊട്ടറിഞ്ഞു ചെറു
വേദനകളുടെ ചോര തുടിപ്പുകള്‍ മെല്ലെ
വിശപ്പിന്റെ നടവോടിഞ്ഞു ചിതറുമ്പോള്‍
കര്‍ണ്ണികാരങ്ങളുടെ കൊഴിഞ്ഞ ചില്ലകളില്‍
ചേക്കേറുന്നു കിനാക്കലോരായിരം സ്വയിര
വിഹാരങ്ങള്‍ സ്വപ്നാടനത്തിന്‍ നടുവില്‍
ഒടുങ്ങുന്നു അറിയാതെ നിഴലുകള്‍ വീണ്ടും വീണ്ടും.............
ഒടുക്കം നടുക്കം ഞടുക്കം തിടുക്കം
നേരിയ ചലനങ്ങളോപ്പിയെടുത്ത്
പ്രകൃതിയോടോപ്പം മല്ലിട്ടു മുന്നേറുന്നു
അവനിലെ കലാകാരനെന്നും പറയാതെ
പറയുന്നു ജീവിത പാതയോരങ്ങളില്‍
മഞ്ഞിന്‍ കരങ്ങളാല്‍ തൊട്ടറിഞ്ഞു ചെറു
വേദനകളുടെ ചോര തുടിപ്പുകള്‍ മെല്ലെ
വിശപ്പിന്റെ നടവോടിഞ്ഞു ചിതറുമ്പോള്‍
കര്‍ണ്ണികാരങ്ങളുടെ കൊഴിഞ്ഞ ചില്ലകളില്‍
ചേക്കേറുന്നു കിനാക്കലോരായിരം സ്വയിര
വിഹാരങ്ങള്‍ സ്വപ്നാടനത്തിന്‍ നടുവില്‍
ഒടുങ്ങുന്നു അറിയാതെ നിഴലുകള്‍ വീണ്ടും വീണ്ടും.............
Comments