വൃഥാ ...!!

വൃഥാ ...!!


പറയുവാനേറെയുണ്ടാകിലും
കേള്‍ക്കുവാനില്ലലോട്ടു കാതുകള്‍
രസനയിറങ്ങളില്‍ വേവതു പുണ്ട്
ഉപ്പിന്‍ഷാരം മാത്രമിറക്കുന്നു
മധുരമെന്ത്യെന്നറിയും മുന്‍പ്
മാത്രാവ ബോധം മറയുന്നുവോ
മതിയന്നില്ല തിളക്കങ്ങളേറുമി
പഞ്ചഭൂത കുപ്പായത്തിനുള്ളില്‍
സഞ്ചിതമാം മോഹക്കതിരിന്‍
പ്രഭയാല്‍ ഇരുലകറ്റാന്‍ കഴിയാതെ
വന്നണയുന്നു കൂരിരുളിന്‍ ഞടുക്കങ്ങള്‍
പേരറിയാത്ത എന്തോ പേരച്ചമായിമാറുന്നുവോ
കണ്ണിമക്കുവാനാകാതെ കണ്ണടച്ചു
തുറക്കുമ്പോഴേക്കും അകലുന്നു
ശ്വാസ നിശ്വസധാരയിതു എന്താണ്
എങ്ങിനെയിതിയക്കെയെന്നു
പറഞ്ഞു തീരുവാനാവുകന്നറിയില്ല ?!!
ചാരത്തു അണയും ദുഖത്തിന്‍
ചാകരയെന്നു കരുതുമാറു തിരകളോന്നിനു
പിറകെയൊന്നായിനു പിറകെ ഒന്നായി
വന്നടിക്കുന്നു തോഷമായി
ഉള്ളതിനെയറിയാതെ
തേടിയകലുന്നു  ഞാന്‍ വൃഥാ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “