വിരുന്ന്
വിരുന്ന്
മണമായി മുല്ലപ്പൂവിലും
മധുരമായി തേനിലും
വര്‍ണ്ണമായി മാരിവില്ലിലും
മലയുടെ വെള്ളി-
യരഞ്ഞാണമാം പുഴയിലും
തീരത്തെ ചുബിക്കും
ആശയാം കടലലയിലും
മനമെന്ന ചിമിഴില്‍
പേരറിയാ സുഖമുള്ള
നോവു നിറച്ചു ,വിരല്‍തുമ്പില്‍
ഒഴുകും അക്ഷരവിരുന്നാം
സഹചാരിയാം കവിതേ
മണമായി മുല്ലപ്പൂവിലും
മധുരമായി തേനിലും
വര്‍ണ്ണമായി മാരിവില്ലിലും
മലയുടെ വെള്ളി-
യരഞ്ഞാണമാം പുഴയിലും
തീരത്തെ ചുബിക്കും
ആശയാം കടലലയിലും
മനമെന്ന ചിമിഴില്‍
പേരറിയാ സുഖമുള്ള
നോവു നിറച്ചു ,വിരല്‍തുമ്പില്‍
ഒഴുകും അക്ഷരവിരുന്നാം
സഹചാരിയാം കവിതേ
Comments
ശുഭാശംസകൾ....