കുറും കവിതകള്‍ 174
കുറും കവിതകള്‍ 174
ഗ്രിഷ്മം ചായം പൂശി
മഴയവര്‍ മനസ്സില്‍
പെയ്യ് തിറങ്ങി
മീരയില്ലാതെ
പടരാനാവുമോ ശ്യാമവര്‍ണ്ണനു
പ്രണയാകാശത്തു
കല്ലായ മൌനത്തിന്‍
മകുടമുടച്ചു
ശാലഭഞ്ജികയവൾ
ആശകള്‍ മേയുന്ന തൊടികളില്‍
ബാല്യം കൌമാര്യത്തിനോടു
വിടപറഞ്ഞു നിറ സന്ധ്യയില്‍
ജീവിതനൌക
ശാന്തിതീരം തേടുന്നു
പുനര്‍ജനി വേണ്ടായിനി
ശരത്ത്കാല സന്ധ്യ
മിഴി ചിമ്മി അകലുന്നു
രോമഹര്‍ഷം
അൽപ്പ പ്രാണിയുടെ
പരാക്രമണം കണ്ടാൽ
ആനയും നാണിച്ചു പോകും
താരാട്ട് പാട്ടില്ലാതെ ഉയലാട്ടാതെ
ഉറങ്ങണം ഉണരാനാവാത്ത
ഉറക്കത്തിലേക്ക്
ഗ്രിഷ്മം ചായം പൂശി
മഴയവര്‍ മനസ്സില്‍
പെയ്യ് തിറങ്ങി
മീരയില്ലാതെ
പടരാനാവുമോ ശ്യാമവര്‍ണ്ണനു
പ്രണയാകാശത്തു
കല്ലായ മൌനത്തിന്‍
മകുടമുടച്ചു
ശാലഭഞ്ജികയവൾ
ആശകള്‍ മേയുന്ന തൊടികളില്‍
ബാല്യം കൌമാര്യത്തിനോടു
വിടപറഞ്ഞു നിറ സന്ധ്യയില്‍
ജീവിതനൌക
ശാന്തിതീരം തേടുന്നു
പുനര്‍ജനി വേണ്ടായിനി
ശരത്ത്കാല സന്ധ്യ
മിഴി ചിമ്മി അകലുന്നു
രോമഹര്‍ഷം
അൽപ്പ പ്രാണിയുടെ
പരാക്രമണം കണ്ടാൽ
ആനയും നാണിച്ചു പോകും
താരാട്ട് പാട്ടില്ലാതെ ഉയലാട്ടാതെ
ഉറങ്ങണം ഉണരാനാവാത്ത
ഉറക്കത്തിലേക്ക്
Comments