"ആം ആദ്മി"
"ആം ആദ്മി"
ആരുമറിയാതെ
സ്വയമറിയാതെ
കരുത്തുള്ളവന്‍
ചൂണ്ടു വിരലില്‍
അയ്യഞ്ചു വര്‍ഷങ്ങളില്‍
മഷിപുരട്ടി മൗനം പേറുന്നവന്‍
സ്വന്തമായി അവനായി
ഉള്ളതൊന്നും തിരിച്ചറിയാതെ
നിത്യം നിരകളില്‍ ഒടുക്കുന്ന
ജന്മം അവനെ എല്ലാവരും
ഓമന പേരുകളാല്‍ കഴുതയെന്നു
വിളിച്ചു പോന്നിരുന്നു
ഇന്ന് അവന്‍ ചൂല്‍ കൈയ്യിലെന്തി
ആപ് വച്ച് ശക്തി തെളിയിച്ചപ്പോള്‍
അവനു പേരു ആമാദ്മി
ആരുമറിയാതെ
സ്വയമറിയാതെ
കരുത്തുള്ളവന്‍
ചൂണ്ടു വിരലില്‍
അയ്യഞ്ചു വര്‍ഷങ്ങളില്‍
മഷിപുരട്ടി മൗനം പേറുന്നവന്‍
സ്വന്തമായി അവനായി
ഉള്ളതൊന്നും തിരിച്ചറിയാതെ
നിത്യം നിരകളില്‍ ഒടുക്കുന്ന
ജന്മം അവനെ എല്ലാവരും
ഓമന പേരുകളാല്‍ കഴുതയെന്നു
വിളിച്ചു പോന്നിരുന്നു
ഇന്ന് അവന്‍ ചൂല്‍ കൈയ്യിലെന്തി
ആപ് വച്ച് ശക്തി തെളിയിച്ചപ്പോള്‍
അവനു പേരു ആമാദ്മി
Comments
ശുഭാശംസകൾ....