വര്‍ണ്ണ വസന്തം
വര്‍ണ്ണ വസന്തം
മോഹങ്ങളെല്ലാം മോഹിനിയി
മേദിനിയിലാകെ മേയുകയായ്
മനസ്സെന്ന കാമിനി ഉണരുകയായി
മലര്‍ മന്ദഹാസം പടരുകയായ്
നിലാവില്‍ നിന്‍ മുഖം തെളിയുകയായി
നാഴിക നിമിഷങ്ങള്‍ കുറയുകയായ്
നാളെ നാളെന്നൊരു ചിന്തകളെറുകയായി
നാമറിയാതെ നെഞ്ചിന്‍ മൈയിന പാടുകയായി
വളരുകയായ് തളിര്‍ക്കുകയായി
പുലരുകയായ് പുഷ്പ്പിക്കുകയായി
വാക്കുകളായിയെന്നില്‍ വരികളായി
വര്‍ണ്ണ വസന്ത കവിതയായിമാറുകയായ്
മോഹങ്ങളെല്ലാം മോഹിനിയി
മേദിനിയിലാകെ മേയുകയായ്
മനസ്സെന്ന കാമിനി ഉണരുകയായി
മലര്‍ മന്ദഹാസം പടരുകയായ്
നിലാവില്‍ നിന്‍ മുഖം തെളിയുകയായി
നാഴിക നിമിഷങ്ങള്‍ കുറയുകയായ്
നാളെ നാളെന്നൊരു ചിന്തകളെറുകയായി
നാമറിയാതെ നെഞ്ചിന്‍ മൈയിന പാടുകയായി
വളരുകയായ് തളിര്‍ക്കുകയായി
പുലരുകയായ് പുഷ്പ്പിക്കുകയായി
വാക്കുകളായിയെന്നില്‍ വരികളായി
വര്‍ണ്ണ വസന്ത കവിതയായിമാറുകയായ്
Comments