പടു മഴയോട്
പടു മഴയോട്
കദനങ്ങളെയകറ്റും കനവിൻ
കിനിവിൻ കനിയൊ കാതരയോ
ഇദയത്തിൽ ഈണം പകരും
ഇതളഴിയാതെ ഇമയടയാതെ
പ്രതീക്ഷയായ് പ്രാര്‍ത്ഥനയായ്
പ്രണയ പ്രളയമോ പ്രാണനോ നീ
മണ്ണിൻ മണമായ് വിണ്ണിൻ നിറമായ്
മനസ്സിൻ കുളിരായ് വീണ്ടും വീണ്ടും
പെയ്തൊഴിയും നീർമുത്തോ
പടുമഴയായ് മാറിയതോ നീ
വഴിയറിയാതെ നിലയറിയാതെ
Comments
കെട്ടിപ്പൊക്കി സൌധങ്ങള്‍.
ആശംസകള്‍