പടു മഴയോട്


പടു മഴയോട്

കദനങ്ങളെയകറ്റും കനവിൻ
കിനിവിൻ കനിയൊ കാതരയോ
ഇദയത്തിൽ ഈണം പകരും
ഇതളഴിയാതെ ഇമയടയാതെ
പ്രതീക്ഷയായ് പ്രാര്‍ത്ഥനയായ്  
പ്രണയ പ്രളയമോ പ്രാണനോ നീ
മണ്ണിൻ മണമായ് വിണ്ണിൻ നിറമായ്‌
മനസ്സിൻ കുളിരായ് വീണ്ടും വീണ്ടും
പെയ്തൊഴിയും നീർമുത്തോ
പടുമഴയായ് മാറിയതോ നീ
വഴിയറിയാതെ നിലയറിയാതെ

Comments

ajith said…
മഴയോടെന്ത് പറയും നാം
Cv Thankappan said…
എന്‍റെ വഴിമുടക്കീ നിങ്ങള്‍
കെട്ടിപ്പൊക്കി സൌധങ്ങള്‍.
ആശംസകള്‍
Unknown said…
mazhayennum enne mohipichu kondeyirunnu,kannukaladachu,maranathinte ulkkadin novinullil njan thanichirunnappol,nirukayil thati chithari,swappnangalude theertham chundilitichu,karuthirunda mudikkullil minnal pinarukal olipichu aardhramayi alivode ennilekku peythirangi,.............engine sir ee mazha padu mazhayakum,I no agree for you

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “