വാതുവെപ്പും കോഴയും
വാതുവെപ്പും കോഴയും
വാതം വന്നാലും
വാതു വെപ്പിനു
കുറവൊന്നുമില്ലല്ലോ
കിട്ടാനുള്ളത്
കിട്ടാതെ മാറുകയില്ലല്ലോ
മുഖശ്രീ
കേശവൻ പ്രാജീ
കൊടുത്തത് കൊടുത്താൽ
മാറുമി വാതം
ഐ പി എല്ലിന്റെ
എല്ലുനുറുങ്ങി
പല്ലോപോയത് മിച്ചം വേറെ
ശ്രീ അശാന്തനു
കിള്ളി കിട്ടിയതോ
കിറിക്കിട്ട് കുത്ത്
ഏറു രാജാ ഏറു
ഒന്നെറിഞ്ഞാല്‍
ആറു ഇല്ലെങ്കില്‍ നൂറ്
കൂറിങ്ങുംഏറങ്ങും
നമുക്കും കിട്ടണം
പണം
കൊടുത്താലും കൊന്നാലും
കിട്ടും എന്നെങ്കിലും
കൊച്ചിയിലോ കൊല്ലത്തോ
മലയാളത്തിനു മാനക്കേട്
ആക്കാതെ അടങ്ങുകയില്ലയി
ആശ്രീകരങ്ങൾ
Comments
വാതു വെപ്പിനു
കുറവൊന്നുമില്ലല്ലോ
പടരുകയാണെങ്ങും സാറെ.
ആശംസകള്‍