പരമാനന്ദം
പരമാനന്ദം
ഞാണൊലികളൊക്കെയടങ്ങി
ഞെരിഞ്ഞമർന്നെല്ലാം
ഞാനെന്നും നീയെന്നോയില്ലാതെ
ഞാനായിയെല്ലാമെല്ലാം
എളുതായി പറവതില്ല
എഴുതാനിനിയും വാക്കുകളില്ല
എളുകകള്‍ താണ്ടി മനം
ഏഴുകടലിനുമപ്പുറം
ആശതന്‍ തിരയിളകി
ആകാശമൊളമെന്നിൽ
ആനന്ദ മുണര്‍ന്നുമെല്ലെ
ആത്മാവില്‍ ലയിച്ചു
പരമാനന്ദ മയത്തിലായി
Comments
ശുഭാശംസകൾ...
ശുഭാശംസകൾ...
ആശംസകള്‍