അല്ലയോ സ്നേഹിതരേ
അല്ലയോ സ്നേഹിതരേ
വ്യാമോഹങ്ങളെ കൂട്ടു പിടിച്ചു
യാത്രക്കൊരുങ്ങുന്നവരെ
നിങ്ങള്‍ വന്നപ്പോള്‍ ഒന്നുമേ
കൊണ്ടുവന്നില്ല പോകുമ്പോഴും
മദ്ധ്യേ ഇങ്ങിനെ വാപരിക്കുമ്പോള്‍
ഇണങ്ങിയും പിണങ്ങിയും
ഏറെ ഇഴകള്‍ വലിച്ചു
ബാന്ധവങ്ങളുടെ ഞെരുക്കത്തില്‍
മുറിഞ്ഞു പോകുന്ന പല ബന്ധങ്ങള്‍
അതില്‍ ചില ബന്ധങ്ങൾ അവ
ഹൃദയം കൊണ്ടുണ്ടാകുന്നതാണ്
അവ ഏറെ നാൾ തിളങ്ങി
നിലനിൽക്കുന്നതുമാണ്
എന്നാൽ ചിലത് പൊട്ടി
തകര്‍ന്നു പോകുന്നു
എങ്കില്‍ ഒരു ശബ്ദം
പോലും കേള്‍ക്കില്ല
കെട്ടുറപ്പാര്‍ന്നവ
നില നിര്‍ത്താന്‍ നമുക്കിനി
ശ്രമം തുടരാം സ്നേഹമെതിരെ
കാംഷിച്ചു കൊണ്ട് സ്നേഹിതരെ
Comments
നടുവില്‍ മാത്രം എന്തെന്ത് മോഹങ്ങള്‍
ശുഭാശംസകൾ....