കുത്തബ് മിനാരമേ


കുത്തബ് മിനാരമേ 


ശിഷ്ട കാലങ്ങള്‍ക്ക് കാണുവാന്‍ 
ഇഷ്ടികയില്‍   തീര്‍ത്തൊരു മിനാരമേ
അഷ്ടകോണുകളും  അഷ്ടചാപങ്ങളാലുള്ള 
അസ്ഥിവാര വാസ്തു ശൈലിയുടെ മുന്നില്‍ നിന്ന് 
ആകാശത്തെ തൊടും നിന്നെ കാണുമ്പോള്‍ 
ഞാന്‍ എന്റെ വലുപ്പത്തെ മനസ്സിലാക്കുന്നു

Comments

കുത്തബ് മീനരം പോലെ വിസ്മയമാക്കുന്ന വരികള്‍ വളരെ മനോഹരം അഭിനന്ദനങ്ങള്‍

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “