ദണ്ഡനം അനിവാര്യം

ദണ്ഡനം അനിവാര്യം 



വേലുതമ്പിയെ ഒറ്റിയവര്‍

സംസ്ഥാന രൂപികരണത്തിനുയെതിര്‍ത്തവര്‍
  
ഇപ്പോളിതാ മല്ലപ്പുഴയാക്കി 

മാറ്റാന്‍ ഒറ്റുകൊടുക്കുന്നു 

സമയാ സമയങ്ങളില്‍ 

ദണ്ഡനം നടത്താന്‍ 

ഒറ്റ കെട്ടാവേണ്ടിയവര്‍ 

എന്തെ അകന്നു നില്‍ക്കുന്നു 

മലയാളമേ ഒരുങ്ങി കൊള്ളൂ 

വോട്ടുകുത്താന്‍ സമയമായി  

Comments

സീത* said…
വോട്ടുകുത്തൽ മാത്രം പതിവു തെറ്റാതെ നടക്കും... :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “