മലയാള താനേ നമ്പലാമാ ?!
മലയാള താനേ നമ്പലാമാ ?!
മുക്കറ്റം തണ്ണിയടിച്ചു
മെയ്യനങ്ങാതെ മലക്കറിയും
മാടുംതിന്നു നടക്കുന്ന
മുല്ലപ്പെരിയാറിനെ ചൊല്ലി
മുതുമലകയറി ഇറങ്ങിയങ്ങു
മുതല കണ്ണീരുമായിയാനയെ
മെയ്യ് ക്കുമി മലയാള താനേ
മലയോളം നമ്പലാമാ എന്ന്
അണ്ണിയും മക്കളും കേള്‍ക്കുമ്പോള്‍
മലയാള മുഖ്യന്റെ ചോദ്യം
മുതല മച്ചിയോടായി
അണ്ണി ,ആണവ ശക്തിക്കായി ചിലവിട്ടു
ഇരുപതിനായിരം കോടിക്കുമുന്നില്‍ ഈ
ആലമ്പഹീനരാം മുപ്പത്തിയഞ്ചു ലക്ഷത്തിനായി
ഒരു അണ കെട്ടാന്‍ എന്തിനു തടസ്സമാകുന്നു
ഇനി പറയു ഉലകമേ ആരെ നമ്പലാമാ ??!!!
Comments
തമിഴ് രാഷ്ട്രിയ കള്ളകളികളെ കുറിച്ച് അവരുടെ ഇരട്ടതാപ്പുകളെ കുറിച്ചുള്ള എന്റെ ലേഖനം
നാടിനെ രാഷ്ട്രീയ ദുരന്തം മാടി വിളിക്കുമ്പോള്‍